Pages

Wednesday, January 30, 2013


SSLC ICT MODEL EXAMINATION 2013 (THEORY &PRACTICAL).

ഐ ടി മോഡല്‍ പരീക്ഷയ്കുള്ള നിര്‍ദ്ദേശങ്ങള്‍
 സ്കൂളില്‍ ലഭ്യമായിട്ടുള്ള എല്ലാ ഡസ്ക്ടോപ്പ്  കമ്പ്യുട്ടറുകളും, എല്ലാ ലാപ്പടോപ്പുകളും, എല്ലാ നെറ്റ്ബുക്കുകളും പരീക്ഷക്ക് ഉപയേഗിക്കേണ്ടതാണ്.
എഡ്യൂഉബുണ്ടു 10.04-12 ഓപ്പറേറ്റിംഗ് സിസ്റ്റം മാത്രമേ പരീക്ഷക്ക് ഉപയോഗിക്കാവൂ,
 പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ കമ്പ്യുട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യണം. 
 പരീക്ഷാ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം പരീക്ഷ അവസാനിക്കുന്നതുവരെ മറ്റ്  സോഫ്ട്‌വെയറുകളൊന്നും കമ്പ്യുട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത്.
 പരീക്ഷക്കിടക്ക്  ലോഗിന്‍ പ്രശ്നം അനുഭപ്പെടുകയാണെങ്കില്‍ പരീക്ഷാ സോഫ്ട്‌വെയര്‍ ക്ലോസ് ചെയ്തശേഷം ടെര്‍നിനല്‍ ഓപ്പണ്‍ ചെയ്ത്, sudo  /opt/lampp/lampp  restart എന്ന കമാന്റ് ടൈപ്പ്ചെയ്ത് പാസ്‌വേഡും നല്കുക. ടെര്‍മിനല്‍ പ്രോമ്‌ന്റില്‍ വന്നശേഷം ടെര്‍മിനല്‍ ക്ലോസ് ചെയ്ത് പരീക്ഷാ സോഫ്ട്‌വെയര്‍ ഓപ്പണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കുക.
ജനുവരി 30 മുതല്‍ ഫെബ്രുവരി 08 വരെ തീയതികളില്‍ പരീക്ഷ നടത്തണം.
Software CD യ്കുള്ളില്‍ Circular,User guide എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Circular- ന്റെ പ്രിന്റൗട്ട് HM ന് നല്‍കണം. Circular- ന്റെ തുടര്‍പേജുകളില്‍ ആവശ്യമായ ഫോറങ്ങള്‍ ഉണ്ട്.
Second Term Software -ല്‍ നിന്നുമുള്ള പ്രധാന വ്യത്യാസം Export,Import ചെയ്യുന്ന അവസരങ്ങളില്‍ ആവശ്യമായ folder തെരഞ്ഞെടുത്ത് file name നല്‍കി സേവ് ചെയ്യാം.
USER GUIDE വായിച്ച് സംശയനിവാരണം നടത്താം. അല്ലെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
SSLC ICT EXAMINATION -ന് ആവശ്യമായ ഇന്‍വിജിലേറ്ററന്മാരെ അടിയന്തരമായി പരിശീലിപ്പിക്കുന്നതിന് സ്കൂളില്‍ ICT കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ വിവരശേഖരണത്തിനായി ചുവടെ നല്കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ 01.02.2013 ന് മുമ്പ് നല്‍കണം

Thursday, July 21, 2011

എന്റെ വിദ്യാലയം


എന്റെ വിദ്യാലയം ഹരിപ്പാട് ബോയ്സ് HS dkgskjdkg